06-pdm-thekkekara
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പുതിയതായി നിർമ്മിച്ച ആധുനിക ഫ്രണ്ട് ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെ​യ്യുന്നു

പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പുതിയതായി നിർമ്മിച്ച ആധുനിക ഫ്രണ്ട് ഓഫീസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് റാഹേൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പ്രിയാ ജ്യോതികുമാർ, വി.പി.വിദ്യാധരപണിക്കർ, അംഗങ്ങളായ എ.കെ.സുരേഷ്, ശ്രീവിദ്യ , ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എസ്.കൃഷ്ണകുമാർ, അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാർ, സി.ഡി.എസ് ചെയർപേഴ്‌സൺ രാജിപ്രസാദ് തുടങ്ങിയവർ പങ്കെടു​ത്തു.