കീഴ്വായ്പൂര് : കിഴക്കേടത്ത് കല്ലുറുമ്പിൽ ശങ്കര നാരായണൻ ആചാരി (കുട്ടച്ചൻ-95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: തടിയൂർ മരുതിവേലി തളത്തിൽ പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: വിജയൻ ആചാരി കെ. എസ്., കെ. എസ്. ലീലകുട്ടി. മരുമക്കൾ: ഉഷ വിജയൻ, രവി കുമാർ.