06-sob-a-c-devakumar3
എ. സി. ദേവകുമാർ

ഇരവിപേരൂർ: ആറ്റിങ്ങൽ കുഴിക്കാലായിൽ എ. സി. ദേവകുമാർ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാ​വിലെ 11 ന് ഇരവപേരൂർ പി ആർ ഡി എസ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ മന്തിരിക്കൽ ചെല്ലമ്മ. മകൻ: ഗിരീഷ് ദേവ്. മരുമകൾ: സന്ധ്യ (ആര്യപ്പള്ളിയിൽ).