തെക്കേമല : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിജയഭവൻ പി. ജി. വിജയൻ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ : പൊന്നമ്മ വിജയൻ (ഓമന). മക്കൾ : വിനു വിജയൻ, മനു വിജയൻ. മരുമക്കൾ : സൂര്യ വിനു, ശ്രീലക്ഷ്മി മനു.