06-sob-ramachandran
രാമചന്ദ്രൻ

ചിറ്റാർ: പടയണിപ്പാറ തടത്തിൽ വീട്ടിൽ രാമചന്ദ്രൻ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 മണിക്ക്. ഭാര്യ: വത്സമ്മ. മക്കൾ: രഞ്ജു രാമചന്ദ്രൻ, അപർണ രാമചന്ദ്രൻ.