വെണ്മണി :വരമ്പൂർ കിഴക്കേടത്ത് പരേതനായ സാമൂവേലിന്റെ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചെറുവല്ലൂർ ഇടവക പള്ളിയിൽ. മക്കൾ: അനിത, കുഞ്ഞമ്മ, പരേതയായ കുഞ്ഞുമോൾ, പൊന്നമ്മ. മരുമക്കൾ: തമ്പി, അനിയൻ, ജോമോൻ, പരേതനായ രാജൻ.