06-sob-pathumma
പാത്തുമ്മ ബീ​വി പി. കെ.

കൊല്ലകടവ് : പൊയ്കയിൽ പരേതനായ അലിയാരു കുട്ടിയുടെ ഭാര്യ പാത്തുമ്മ ബീ​വി പി. കെ. (76) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ : അൻസാരി, ആസാദ്, ഷീന. മരുമക്കൾ: സബീന, ഫാ​ത്തിമ, സുബൈർ.