sankar-
കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആർ ശങ്കർ അനുസ്മരണം കെപിസിസി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യുന്നു

കോന്നി : കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആർ.ശങ്കർ അനുസ്മരണം കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. സന്തോഷ്കുമാർ, ദീനാമ്മ റോയി, റോജി ഏബ്രഹാം, അനി സാബു, സൗദ റഹിം, സലാം കോന്നി, രാജീവ് മള്ളൂർ, സണ്ണിക്കുട്ടി, സുലേഖ വി.നായർ, യൂസഫ് കൊന്നപ്പാറ, അരുൺ വകയാർ, ലിസിസാം, ഇ.പി. ലീലാമണി, അനിൽ വിളയിൽ, അജയകുമാർ മാമൂട്, ജോളി തോമസ്, തോമസ് ഡാനിയേൽ നെല്ലിമൂട്ടിൽ, ഷാജി വഞ്ചിപ്പാറ, അജി കോന്നി, അജി മണ്ണിൽ എന്നിവർ പ്രസംഗിച്ചു.