വാളക്കുഴി : കൊളഞ്ഞിക്കൊമ്പിൽ പരേതനായ കെ. എം. ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (81) നിര്യാതയായി. സംസ്‌കാരം പിന്നീട്.