 
കുമ്പഴ: തുണ്ടിയിൽ പാലനിൽക്കുന്നതിൽ കോശി വർഗീസിന്റെ (അച്ചൻകുഞ്ഞ്) ഭാര്യ സൂസൻ കോശി (റെനി-57) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രലിൽ. മക്കൾ: മന്നാ റേച്ചൽ വറുഗീസ്, മഹിമാ എൽസാ വറുഗീസ്.