07-sob-janakiyamma
ജാനകിയമ്മ

കോഴഞ്ചേരി: ആറൻമുള മല്ലപ്പുഴശേരി പോർക്കോലിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. നാരങ്ങാനം മണ്ണാറത്തറ കുടുംബാംഗമാണ്. മക്കൾ: വിജയമ്മ, ഇന്ദിരാദേവി, രമണി, രാജഗോപാലൻ നായർ, ശ്രീദേവി. മരുമക്കൾ: നാരങ്ങാനം ഗോകുലത്തിൽ ഗോപിനാഥൻ പിള്ള, മണ്ണാറവേലിൽ നടരാജൻ നായർ, ഇലന്തൂർ പെരുംമരംനിൽക്കുന്നതിൽ ശ്രീലതാ ദേവി, വടശേരിക്കര പെരുംവിലാക്കാട്ട് പരേതനായ ബാലകൃഷ്ണൻ നായർ.