മാന്താനം : ബി. എസ്. എൻ. എൽ റിട്ട. ഉദ്യോഗസ്ഥൻ പുഷ്പാലയം രാജൻപിള്ള കെ. ജി (63) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : മല്ലപ്പള്ളി കൂടത്തിങ്കൽ പുഷ്പരാജ്. മക്കൾ : പ്രവീൺ രാജ് (ബഹറിൻ), പ്രണവ് രാജ് (ട്രഷറി ഉദ്യോഗസ്ഥൻ മുണ്ടക്കയം). മരുമകൾ : കോന്നി പുന്നമൂട്ടിൽ രേഷ്മ പ്രവീൺ.