തിരുവൻവണ്ടൂർ : വഞ്ഞിപ്പുഴയത്ത് രമ്യാ ഭവനത്തിൽ പരേതനായ ഗംഗാധരന്റെ ഭാര്യ സതിയമ്മ (89)നിര്യാതയായി . സംസ്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: അശോകൻ, രമണി. മരുമക്കൾ: രത്നമ്മ, രാധാകൃഷ്ണൻ