അടൂർ: മലമേക്കര തെക്കടത്ത് വീട്ടിൽ പരേതനായ റിട്ട. അദ്ധ്യാപകൻ മാധവൻ പിള്ളയുടെ ഭാര്യ ശാരദാമണി (94, അടൂർ ജി. എച്ച്. എസ്. റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. എൻ. എസ്. എസ്. അടൂർ താലൂക്ക് യൂണിയൻ മുൻ വനിതാ സമാജം പ്രസിഡന്റായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൾ: വസന്തകുമാരി. മരുമകൻ. അഡ്വ.കെ.എം രാജഗോപാലപിള്ള. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക്