kunju-krishanan
കുഞ്ഞു കൃഷ്ണൻ

അടൂർ :കടമ്പനാട് വടക്ക് നെല്ലിമുകൾ ചക്കൂർ താഴേതിൽ കുഞ്ഞു കൃഷ്ണൻ (97) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ, ഭാര്യ പരേതയായ വാമാഷി. മക്കൾ തുംഗഭദ്രൻ ടി കെ, മോഹൻദാസ്. ടി കെ സുദർശനൻ. (അടൂർ എസ്.എൻ.ഡി.പി യൂണിയൻ കൗൺസിൽ അംഗം) ചന്ദ്രബാബു. ടി കെ, നരേന്ദ്രകുമാർ ടി കെ, മരുമക്കൾ രമണീഭായി. ജി, രാജശ്രീ. എസ്, ഷീബ. കെ, അനി. എ വി, കമല.എസ്