congress-
കോൺഗ്രസ്‌ റാന്നി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആർ. ശങ്കർ അനുസ്മരണം

റാന്നി : കോൺഗ്രസ്‌ റാന്നി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആർ.ശങ്കർ അനുസ്മരണം ബ്ലോക്ക്‌ പ്രസിഡന്റ്‌ സിബി താഴത്തില്ലാത്ത ഉദ്ഘാടനം ചെയ്‍തു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സി.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. പ്രകാശ് തോമസ്, രാജു ആന്റണി, എ.കെ.രാഘവൻ, ബിനോജ് ചിറയ്ക്കൽ, അനിയൻ വളയാനട്ട്, റെജി കൊല്ലിരിക്കൽ, അനമ്മ കുരിശ്മൂട്ടിൽ, പ്രദീപ്‌ കുളങ്ങര എന്നിവർ പ്രസംഗിച്ചു.