റാന്നി: തോട്ടമൺ പറമ്പത്ത് പി.എൻ.ഗോപാലൻ നായർ(ബാലൻ ,91) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രേമ, പ്രദീപ്, പ്രിയ. മരുമക്കൾ : പരേതനായ ദാമോദരക്കുറുപ്പ്, ടി.സുരേഷ് കുമാർ, ബിന്ദുമോൾ