തട്ടയിൽ : ഭഗവതിക്കുംപടിഞ്ഞാറ് ചാങ്കൂരേത്ത് ഐശ്വര്യയിൽ രാജൻപിള്ളയുടെ ഭാര്യ ഓമനക്കുഞ്ഞമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : മനോജ്കുമാർ ഐശ്വര്യ, ശ്രീജക്കുഞ്ഞമ്മ. മരുമക്കൾ : ജയശ്രീ, സുരാജ് എൻ.സഞ്ചയനം : 11 ന് രാവിലെ 8.30 ന്.