
തിരുവല്ല: പുളിനിൽക്കുന്നതിൽ ഷിബ്സൺ വില്ലയിൽ പരേതനായ പി. വി.ഉമ്മന്റെ ഭാര്യ ഏലിയാമ്മ ഉമ്മന്റെ (92) സംസ്കാരം നാളെ 11 ന് കുറ്റപ്പുഴ യെറുശലേം മാർത്തോമാ പള്ളിയിൽ. കരുനാഗപ്പള്ളി തഴവ വെട്ടുവിളശ്ശേരിയിൽ കുടുംബാംഗമാണ്. മകൻ :ഷിബു ഉമ്മൻ പി., മരുമകൾ: ബീന ഷിബു (കാഞ്ഞിരക്കാട്ട് ) (എല്ലാവരും യു. എസ്. എ).