08-sob-sankarai-amma
ശങ്കരി അമ്മ

കൊല്ലകട​വ് : ചെറുവല്ലൂർ ഉമ്മിണിയേത്ത് പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ശങ്കരി അമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: നിർമ്മല ദേവി, മധു കുട്ടൻപിള്ള, ഉണ്ണികൃഷ്ണൻ നായർ. മരുമ​ക്കൾ : വിക്രമൻ നായർ, സുചിത മധു. സുനിത ഉണ്ണികൃഷ്ണൻ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9 മണിക്ക് .