08-sob-pk-damodaran
പി. കെ. ദാമോദരൻ

താഴത്തുവടകര: പുളിച്ചമാക്കൽ പി. കെ. ദാമോദരൻ (കൊച്ചു കു​ഞ്ഞ് -72) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് രാ​വിലെ11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: അനിൽ കുമാർ ബിന്ദു പി. കെ. മരുമക്കൾ: സജികുമാർ പി. ഡി., പ്രിയ അനിൽ.