കോട്ടമൺപാറ : പാലത്തിങ്കൽ സോമൻ (73) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. ഭാര്യ: രത്‌നമ്മ. മക്കൾ: ഉഷ, മിനി, സിന്ധു. മരുമക്കൾ: മണി, രാജൻ കുട്ടി, അജി.