08-sob-vasanthi
വാസന്തി

മുട്ടത്തുകോണം : കുന്നുംപുറത്ത് മൂലകുടുംബയോഗം രക്ഷാധികാരിയും റെയിൽവേ ഉദ്യോഗസ്ഥനുമായിരുന്ന എരിശ്ശക്കാട്ട് സുധാകരപണിക്കരുടെ ഭാര്യ ഗുജറാത്ത് ഭാവനഗർ മെഡിക്കൽ കോളേജ് റിട്ട. മേട്രൺ വാസന്തി (82) നിര്യാതയായി. സംസ്‌കാരം ഭാവനഗറിലുള്ള സിന്ധുനഗർ ശ്മശാനത്തിൽ നടത്തി. മെഴുവേലി പാറയിരിക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ : ഉഷ (ഗുജറാത്ത്), ശ്രീദേവി (റെയിൽവേ), ഗായത്രി (ഗുജറാത്ത്), നാരായൺ (കൺസ്ട്രക്ഷൻ എഞ്ചിനീയർ, ഗുജറാത്ത്). മരുമക്കൾ : ശിവരാമകൃഷ്ണൻ, ലൈജു കൃഷ്ണദാസ് കുനിയിൽ, ഷീന.