08-sob-k-k-joykutty
കെ.ജെ. ജോയിക്കുട്ടി

നരിയാപുരം: കൈപ്പട്ടൂർ സഹകരണബാങ്ക് നരിയാപുരം ശാഖ മാനേജരായിരുന്ന മുണ്ടയ്ക്കൽ ഇല്ലത്ത് കൂട്ടാണിയ്ക്കൽ കുറ്റേലമുറിയിൽ കെ.ജെ. ജോയിക്കുട്ടി (71) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കൊടുമൺ കുന്നിൽപുത്തൻവീട്ടിൽ ലിസി. മക്കൾ: ലിജോ ജോയി, അരുൺ. കെ. ജോയി. മരുമക്കൾ : ലിസാ ലിജോ, റീനി അരുൺ.