baby
ബേബി തോമസ്

പ്രമാടം : വരിക്കുവേലിൽ ബേബി തോമസ് (ബേബിക്കുട്ടി -82) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് മല്ലശേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : അന്നമ്മ ബേബി. മക്കൾ : ഷിജി ജയിംസ്, പരേതനായ ഷിജു ബേബി. മരുമകൻ : ജയിംസ് ജോർജ്ജ്.