ഗുരുനാഥൻമണ്ണ് : വെള്ളവുംന്താനത്ത് പരേതനായ ചാക്കോ ഏബ്രഹാമിന്റെ ഭാര്യ അച്ചുക്കുട്ടി (81) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ഗുരുനാഥൻമണ്ണ് സെന്റ് ജോർജ്ജ് ക്നാനായ പള്ളിയിൽ. മക്കൾ : ജേക്കബ്, ജോസഫ്, ഗ്രേസിക്കുട്ടി, ബെന്നി, ജോയിക്കുട്ടി, സാംകുട്ടി, മേഴ്സി. മരുമക്കൾ : മറിയാമ്മ, ജാൻസി, ജോർജ്ജ്കുട്ടി, പ്രേമ, ലീന, ബിജിലി, ജോമോൻ.