ചെറിയനാട് : റിട്ടേർഡ് നേവൽ ഓഫീസർ വിദ്ധ്യാഗിരി (പട്ടേശ്ശേരിൽ) ഗോപിനാഥൻ.പി.എൻ (74) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ശാന്ത. മകൾ : നിഷ മധു. മരുമകൻ: മധു ശ്രീശബരി.