surendran
സുരേന്ദ്രൻ (63) നിര്യാതനായി

വാഴാർമംഗലം : പുന്നക്കാട്ടത്ത് വീട്ടിൽ സുരേന്ദ്രൻ (63) നിര്യാതനായി. സംസ്കാരം ഇന്ന്
ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : ഉഷ. മകൾ: ശ്രുതി. മരുമകൻ: വിനീത്.