kala

പത്തനംതിട്ട : റവന്യൂ ജില്ലാ കേരള സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ നിന്ന് ക്ഷണിച്ചു. സ്‌കൂൾ അധികാരികളുടെ സാക്ഷ്യപത്രത്തോടൊ​പ്പം എ 4 വലുപ്പത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റിലോ, കളറിലോ നവംബർ 14ന് വൈകിട്ട് 4ന് മുമ്പായി താഴെപ്പറയുന്ന വിലാസത്തിൽ അയയ്‌ക്കണം.
ഇ.മെയിൽ (1). hashimthassan@gmail.com ഇ.മെയിൽ (2).akbarsheethakulam.ans@gmail.com
ഫോൺ : 9961144108.