പന്തളം: പൂഴിക്കാട് തവളംകുളം തുളസീഭവനത്തിൽ രാജമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: പരേതനായ മോഹനൻ, പരേതയായ വത്സല, സത്യൻ, തുളസി. മരുമക്കൾ: ശശി, ഷീല, മോഹൻ.