09-sob-madhavan-pillai
മാധവൻപിള്ള

പന്തളം: പള്ളിക്കൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി പയ്യനല്ലൂർ ഇളംപള്ളിൽ താമരപ്പള്ളിൽ വീട്ടിൽ മാധവൻപിള്ള (98) നിര്യാതനായി. സംസ്‌കാരം ന​ടത്തി. ഭാര്യ: പാറക്കര പുളിമൂട്ടിൽ കുടുംബാംഗം രാജമ്മ കുഞ്ഞമ്മ. മക്കൾ: രമാദേവി, ലതികാദേവി, ശ്രീകല. മരുമക്കൾ: സുരേഷ് കുമാർ, പരേതനായ ശ്രീകുമാർ ,ഉളനാട് ഹരികുമാർ (കുളനട ഗ്രാമപഞ്ചായത്ത് മുൻ പ്രസി​ഡന്റ്). സഞ്ചയനം 14ന് രാവി​ലെ 9 ന്.