തുമ്പമൺ നോർത്ത്: രാമൻചിറ കൈതെമോടിയിൽ ഗോപാലകൃഷ്ണൻ കെ.ആർ (86) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മകൻ: വിഷ്ണു.