മല്ലപ്പള്ളി - ചെങ്ങരൂർ: കൂടാരത്തിൽ വർക്കി കെ.ചെറിയാൻ (സണ്ണി-61) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : ഹരിപ്പാട് ഇലപ്പക്കൽ വടക്കതിൽ സാറാമ്മ വർക്കി. മക്കൾ : ജോൺ കെ.വർക്കി, സ്‌നേഹ കെ.വർക്കി.