ഓമല്ലൂർ : പറയനാലി കപ്പമാവുനിൽക്കുന്നതിൽ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് 12ന്. മക്കൾ : രവീന്ദ്രൻ. കെ, രഘു. കെ, രമ.കെ, രതി. കെ. മരുമക്കൾ : ഓമന, സുമംഗല, അജിത്, അശോകൻ.