annamma
എസ്. അന്നമ്മ

ആയൂർ: നീറായിക്കോട് മുണ്ടപ്പള്ളിൽ ബഥേൽ ഘറിൽ പരേതരായ ഗീവർഗീസിന്റെയും ശോശാമ്മയുടെയും മകൾ എസ്.അന്നമ്മ (98, റിട്ട. അദ്ധ്യാപിക, ഗവ. എം.ജി.എച്ച്.എസ്, ചടയമംഗലം) നിര്യാതയായി. തിരുവനന്തപുരം, കൊല്ലം ഭദ്രാസനങ്ങളിലെ മർത്തമറിയം വനിതാ സമാജം ജനറൽ സെക്രട്ടറിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. സംസ്കാരം 11ന് ഉച്ചയ്ക്ക് 2ന് നീറായിക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഏലിക്കുട്ടി, ജോൺ, വത്സമ്മ, പരേതരായ സാമുവേൽ, മറിയാമ്മ, ലീലാമ്മ.