കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് കുളപ്പള്ളിൽ വടക്കതിൽ ഗോപിനാഥൻ പിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: അനിൽ കുമാർ, ശ്രീകല. മരുമക്കൾ: പ്രിയ, ജയമോഹൻപിള്ള. സഞ്ചയനം 14ന് രാവിലെ 8ന്.