parthasarathy-
അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെ പുതിയ ക്ഷേത്ര ഉപദേശക സമിതി

അടൂർ : അടൂർ പാർഥസാരഥി ക്ഷേത്രത്തിൽ പുതിയ ക്ഷേത്ര ഉപദേശ സമിതിയെ തിരഞ്ഞെടുത്തു.തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊട്ടാരക്കര അസിസ്റ്റന്റ് കമ്മീഷണർ സൈനു കുമാറിന്റെ സാന്നിദ്ധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഭാരവാഹികൾ: അഡ്വ. സി.പ്രദീപ്കുമാർ(പ്രസിഡന്റ് ), എസ്.രജനീഷ് (വൈ.പ്രസിഡന്റ് ), സുബി അജിത്ത്(സെക്രട്ടറി ).