10-sob-marykutty-john
മേരിക്കുട്ടി ജോൺ

തിരുവല്ല: കിഴക്കൻമുത്തൂർ കൊച്ചിയിൽ വേങ്ങലോട്ട് പുത്തൻവീട്ടിൽ മേരിക്കുട്ടി ജോൺ (77) നി​ര്യാ​ത​യായി. സംസ്​കാരം ചൊവ്വാഴ്ച 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം അണ്ണവട്ടം ഇവാഞ്ചലിക്കൽ ഇടവക സെമിത്തേരിയിൽ. അയിരൂർ പട്ടശ്ശേരിൽ കുടുംബാംഗമാണ്. ഭർത്താവ്: ഏബ്രഹാം ജോൺ. മക്കൾ: ജിനോ ജോൺ (കെ.എം. ചെറിയാൻ ഹോസ്പിറ്റൽ), ബ്ലെസൻ വി. ജോൺ (ന്യൂഡൽഹി), പരേതനായ ഷൈൻ ജോൺ തോമസ്. മരുമക്കൾ: ഷീജ (പൂഴിക്കാലായിൽ, കുമ്പനാട്), നാൻസി (കിഴക്കേതിൽ, ചെങ്ങരൂർ), ഷേർലി (പുല്ലൂർ, കോഴഞ്ചേരി).