മല്ലപ്പള്ളി-ആനിക്കാട്: ഞാലിപ്ലാക്കൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ തങ്കമ്മ ജനാർദ്ദനൻ (71) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. പുന്നവേലി പാണകുഴിയിൽ കുടുംബാംഗമാണ്. മക്കൾ : ബീന, ബിനിൽ. മരുമക്കൾ : ആനിക്കാട് കരിമ്പോലിൽ സുജാത, പുതുശ്ശേരി വള്ളോകുന്നേൽ പരേതനായ ഗോപാലകൃഷ്ണൻ.