കുന്നന്താനം : ഇലവുംമൂട്ടിൽ പരേതരായ ഇട്ടി വർഗീസിന്റെയും സാറമ്മ വർഗീസിന്റെയും മകൻ വർഗീസ് വർഗീസ് (തങ്കച്ചൻ-78) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30 ന് കുന്നന്താനം സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ. സഹോദങ്ങൾ: ചിന്നമ്മ ( കിഴക്കേടത്ത് പുത്തൻവീട്ടിൽ, വാളകം കൊട്ടാരക്കര), അമ്മുക്കുട്ടി (മോടിയിൽ, ഇടയാറന്മുള), ലീലാമ്മ (കണിയാന്റെത്ത്, റാന്നി, യു എസ് എ), എബ്രഹാം വർഗീസ്, പരേതരായ കുഞ്ഞമ്മ (വാളംപറമ്പിൽ കുന്നന്താനം) ,എം. വി. ചാക്കോ, മറിയാമ്മ (അടുക്കത്തിൽ, മൂത്തേടം, നിലമ്പൂർ) ,ജോസഫ് വർഗീസ്.