
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ചരിത്രവിഭാഗം നടത്തിയ സെമിനാർ അമേരിക്കൻ പരിസ്ഥിതിവാദിയും ചലച്ചിത്ര പ്രവർത്തകനുമായ ജിം മെർക്കൽ മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യപ്രവർത്തക ഡോ. എം. എസ്. സുനിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ്, വൈസ് പ്രിൻസിപ്പൽ ഡോ. സ്മിത സാറ പടിയറ, ബർസാർ ഡോ.ബിനോയ് ടി. തോമസ് , ഡോ. ജോയ് തോമസ്, ഫാ. ഡോ. തോംസൺ റോബി, ഡോ. ആൻസു ആർ., ബോബൻ അലോഷ്യസ്, ഡോ. അനു ആർ., ഫാ. സൈമൺ ജേക്കബ് മാത്യു, വിവേക് ജേക്കബ് എബ്രഹാം, ജയലാൽ കെ. പി. എന്നിവർ പ്രസംഗിച്ചു.