പ്രമാടം : നിര്യാതനായ പ്രമാടം വരിക്കുവേലിൽ ബേബി തോമസിന്റെ (ബേബിക്കുട്ടി -82) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് മല്ലശേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ .