 
പുല്ലാട് : പുളിനിൽക്കുന്ന കാലായിൽ പരേതനായ ചന്ദ്രശേഖര പണിക്കരുടെ ഭാര്യ കമലാക്ഷിയമ്മ (തങ്കമ്മ - 90) നിര്യാതയായി. സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. മക്കൾ : പരേതനായ വാസുദേവൻ നായർ, ശ്രീകുമാരി മോഹൻ, ശാന്തകുമാരി, ബാബു, ലതാ കുമാരി പ്രസാദ്. മരുമക്കൾ : ഇന്ദിര, മോഹനൻ, ബാബു, പ്രസാദ് ശങ്കർ.