അടൂർ : ഏഴംകുളം വടക്ക് നെടിയത്ത് പടി വസന്ത വിലാസം എം .നടരാജൻ ആചാരി (81)നിര്യാതനായി. ഭാര്യ : തങ്കമ്മാൾ മക്കൾ : വസന്ത, വേണു, വാസന്തി. മരുമക്കൾ : ഹരി,ലത, സജി.സംസ്കാരം ഇന്ന് 11 ന്