കോന്നി: സി.പി.എം കോന്നി ഏരിയാ സെക്രട്ടറിയായി ശ്യാംലാലിനെ തിരഞ്ഞെടുത്തു. ,മലയാലപ്പുഴ മോഹനൻ, പി.എസ്.കൃഷ്ണകുമാർ ,ആർ.ഗോവിന്ദ്, ,കെ.ആർ.ജയൻ, എം.എസ്.ഗോപിനാഥൻ, വി.മുരളീധരൻ, ആർ.മോഹനൻ നായർ, തുളസീമണിയമ്മ, ജലജാ പ്രകാശ്, സി.സുമേഷ്, ദീദു ബാലൻ, കെ.എം.മോഹൻ നായർ, കെ.എസ്.സുരേശൻ, റ്റി.രാജേഷ് കുമാർ, ജിജോമോഡി, വർഗീസ് ബേബി, എം.അനീഷ് കുമാർ, ശ്രീകുമാർ മുട്ടത്ത്, രഘുനാഥ് ഇടത്തിട്ട, എം.ജി.സുരേഷ് എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ.