11-sob-p-g-john
പി.ജി. ജോൺ

തോന്ന്യാമല : പൊത്തക്കുട്ടക്കയിൽ പി.ജി. ജോൺ (94) നിര്യാത​നായി. സംസ്‌കാരം പിന്നീട് . ഭാര്യ: പരേതയായ ഏലിയാമ്മ ജോൺ. മക്കൾ: ജോൺ വർഗീസ് (യുഎസ് എ ), ജോൺ ഫിലിപ്പ്, ജോൺ മാത്യു, ജോൺ തോമസ് (മുംബയ്), ലൗലി ടോമി ഉറുകുന്ന്, ഗ്ലോറി കോശി (മുംബയ്), മേഴ്‌സിഫിലിപ്പ് വാര്യാ​പുരം. മരുമക്കൾ: ലീലാമ്മ വർഗീസ് (യുഎസ്എ), സൂസമ്മ ഫിലിപ്പ്, വത്സമ്മ മാത്യു, ഏലിയാമ്മ തോമസ് (മുംബയ്), ടോമി ജോർജ് ഉറുകുന്ന്, കോശി മാമൻ (മുംബയ്), ഫിലിപ്പ് മാത്യു വാര്യാപുരം.