11-sob-k-j-chacko
കെ. ജെ. ചാക്കോ

മല്ലപ്പള്ളി ഈസ്റ്റ്: കളത്തുങ്കൽ പരേതരായ കെ എം ജോണിന്റെയും മറിയാമ്മ ജോണിന്റെയും മകൻ കെ. ജെ. ചാക്കോ (തമ്പി​ - 66) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10. 30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി എസ് ഐ പള്ളി​യിൽ. ഭാര്യ : വെള്ളയിൽ പഴമണ്ണിൽ അനിതാ ചാക്കോ (മുൻ മല്ലപ്പള്ളി പഞ്ചായത്ത് അംഗം, മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്). മക്കൾ : അൻസു മറിയം ചാക്കോ, ആഷിൽ ജോൺ ചാക്കോ (ഫാർമസിസ്റ്റ് ആസ്റ്റർ ഹോസ്പിറ്റൽ, ദുബായ്). മരുമകൻ : കാഞ്ഞിരപ്പള്ളി ചെമ്പനാൽ ബിജിൽ വർക്കി ജോസ് (അക്കൗണ്ടന്റ്, ബി എ എം കോളേജ് മല്ലപ്പ​ള്ളി).