അങ്ങാടിക്കൽ വടക്ക് (കൊച്ചുകൽ ജംഗ്ഷൻ) : തോട്ടത്തിനാക്കുഴിമണ്ണിൽ (കടയിൽ) ഭാസ്‌കരൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ഭവാനി. മക്കൾ: വിശാഖൻ, മല്ലിക, സുരേഷ്. മരുമക്കൾ: ജയകുമാർ,രേഖ.