11-sob-bhaskaran-nair
കെ.എ. ഭാസ്കരൻ നായർ

കോടുകുളഞ്ഞി:കവിയും ഗ്രന്ഥകർത്താവും റിട്ട. ഗ്രഫ് ജീവനക്കാരനുമായ കോടുകുളഞ്ഞി കവിതയിൽ കെ.എ. ഭാസ്കരൻ നായർ ( തടിയൂർ ഭാസി - 80 ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടു വളപ്പിൽ. ഭാര്യ : രമണി ബി നായർ. മകൾ : കവിത ആർ നായർ (എച്ച് ആർ വിഭാഗം. ബിലീവേഴ്സ് മെഡിക്കൽ കോളേജ്,​ തിരുവല്ല). മരുമകൻ : രജിത് ആർ നായർ (ബിസിനസ്സ് ). സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്.