ഇളമ്പൽ: മാടപ്പാറ ജി.വില്ലയിൽ പരേതനായ ജി.ധർമ്മജന്റെ ഭാര്യ ദേവകിഅമ്മ (95) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: സുഭദ്ര, സുരേന്ദ്രൻ, സുഷമ, സുദർശനൻ, സുബ്രഹ്മണ്യൻ, പരേതനായ സുശീൽ കുമാർ, സുജാത, ഉഷാദേവി. മരുമക്കൾ: ജയചന്ദ്രൻ, ജഗദമ്മ, പരേതനായ മോഹനൻ, ഇന്ദിര, രജനി, പരേതയായ രജനി, കെ.കെ.മോഹനൻ, ബാലൻപിള്ള.